 
നെടുമ്പാശേരി: കോൺഗ്രസ് (എസ്) സംസ്ഥാന ട്രഷററും മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അനിൽ കാഞ്ഞിലിയുടെ മാതാവ് അമ്പാട്ട് ജഗദമ്മ (77) നിര്യാതയായി. ഭർത്താവ് പരേതനായ ഗോപാലകൃഷ്ണൻ നായർ. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് കുറുപ്പനയത്ത് വസതിയിൽ.
മറ്റുമക്കൾ: ഉഷ, ബാലചന്ദ്രൻ, അനിത. മരുമക്കൾ: കൊച്ചനിയൻ, ലത, പുഷ്പ (സെക്രട്ടറി, നെടുമ്പാശ്ശേരി സർവ്വീസ് സഹകരണ ബാങ്ക്), സന്തോഷ് (യു.എ.ഇ).