കാലടി: ജൂലായ് 1ന് തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആചരിക്കും. ചടങ്ങുകളോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് ഭാഗവത ആചാര്യ ഗുരുവായൂർ കൃഷ്ണ.എസ്. നായരുടെ ഭാഗവതസപ്താഹം മാഹാത്മ്യ പാരായണം നടന്നു.