obit-rajadhas
രാജാ ദാസ്

തൊടുപുഴ : ചിറ്റൂർ ഐക്കരപറമ്പിൽ സുഗുണദാസിന്റെ (ദാസ് തൊടുപുഴ) ഭാര്യ രാജാ ദാസ് (75) നിര്യാതയായി. മുട്ടം അയ്യാനിക്കാട്ട് കുടുംബാംഗമാണ് . മക്കൾ:അഖിൽ ദാസ് ( കാമറാമാൻ, മനോരമ ന്യൂസ്, കൊച്ചി),​ പ്രീത റോഷി. മരുമക്കൾ: സിന്ധു അഖിൽദാസ്,​ റോഷി വർഗീസ്.