പാലാരിവട്ടം സെക്ഷൻ: നാരോത്ത് റോഡ്, നന്ദാനത്ത് കൊച്ചാകോ റോഡ്, ഗാന്ധി ജയന്തി റോഡ്, ഫെലിക്‌സ് റോഡ്, ഓട്ടോമൊബൈൽ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
മുളന്തുരുത്തി സെക്ഷൻ: തലക്കോട്ട് കോളനി ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ.
തേവര സെക്ഷൻ: ചാക്കോള ജംഗ്ഷനും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ.
തൃക്കാക്കര സെക്ഷൻ: ഇടച്ചിറ ഭാഗം, മങ്കുഴി,കളത്തിക്കുഴി, ഇൻഫോ പാർക്ക് ,സ്മാർട്ട് സിറ്റി ഏരിയ, മാർതോമ സ്‌കൂൾ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ.
എരൂർ സെക്ഷൻ: എൈറേത്തിൽ ടെമ്പിൾ, പറമ്പാത്ത്, പാപ്പാടിതാഴം, മാറാന ,നെടുങ്ങാൻപ്പുഴ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.