കോലഞ്ചേരി: എഴിപ്രം കരിപ്പാശ്ശേരിയിൽ കെ.എൻ.ശശീന്ദ്രൻ നായർ (73- റിട്ട. ബി.എസ്.എൻ.എൽ ഡിവിഷനൽ എൻജിനീയർ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ. ഭാര്യ:കുമാരി എസ്. നായർ( മാമ്മലശ്ശേരി കൊച്ചുപറമ്പിൽ കുടുംബാംഗം). മക്കൾ: പ്രവീൺ (ദുബായ്), പ്രജീഷ് (ന്യൂസിലാൻഡ്). മരുമക്കൾ: മിനി (ദുബായ്), അനുപമ (ന്യൂസിലാൻഡ്).