chandran-64
ചന്ദ്രൻ

മരട്: കാട്ടിത്തറ റോഡിൽ ചാത്തംവേലിൽ സി.ബി.ചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: വിനിൽ, വിവേക്. മരുമക്കൾ: പൂർണിമ, ദിവ്യ.