obit
ചാക്കോ ജോർജ്

കോലഞ്ചേരി: എഴിപ്രം കുഴിവേലിൽ കെ.സി. ജോർജ്ജിന്റെ മകൻ എൽദോ ചാക്കോ ജോർജ് (17)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ. കടയിരുപ്പ് ജി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു. മാതാവ്: റീന ജോർജ്ജ്. സഹോദരി: അൻസു അന്ന ജോർജ്ജ്.