m-m-paul-72
ഐ.എം. പോൾ

കരുവേലിപ്പടി: ഇല്ലിപ്പറമ്പിൽ വീട്ടിൽ ഐ.എം. പോൾ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൂസി പോൾ. മക്കൾ: ബീന, ബിന്ദു, ബിക്‌സി, ബിനു.