sheela-53
ഷീല

ഇടപ്പള്ളി: തോട്ടപ്പിള്ളി പറമ്പ് അശോകന്റെ ഭാര്യ ഷീല (53) നിര്യാതയായി. മകൾ: ദിവ്യ. മരുമകൻ: ദേവൻ.