velayudhan
ചരമം

വൈപ്പിൻ: എടവനക്കാട് ഇല്ലത്തുപടി നികത്തുതറ വേലായുധൻ(78-റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: വിപിൻ (ഹാർബർ എൻജിനിയറിംഗ് വകുപ്പ്), വിജിൽ (കേരള പൊലീസ്). മരുമക്കൾ: രഞ്ജന

(എൽ.എസ്.ജി.ഡി), അംബിക (ആരോഗ്യ വകുപ്പ്).