rama
ചരമം

വൈപ്പിൻ: അയ്യമ്പിള്ളി മനപ്പിള്ളി തലപ്പിള്ളി അശോകന്റെ ഭാര്യ രമ (72) നിര്യാതയായി. മക്കൾ: ബിജു, ബൈജു, ശ്രീവള്ളി(ബിജി ). മരുമക്കൾ:ശ്രീലത ബിജു, നിഷ ബൈജു.