കൊച്ചി: മഹാരാജാസ് കോളേജിൽ വൊക്കേഷണൽ കോഴ്‌സുകളുടെ (ബി.എസ്.സി ഫിസിക്‌സ് ഇൻസ്ട്രുമെന്റേഷൻ, ബി.എസ്.സി കെമിസ്ട്രി എൻവിയോൺമെന്റ്) 2022-23 അദ്ധ്യയന വർഷത്തെ നടത്തിപ്പിലേക്കായി ലാബ് അറ്റൻഡർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായുള്ള അഭിമുഖം 30ന് രാവിലെ 10.30ന്. വിവരങ്ങൾക്ക്: www.maharaja's.ac.in സന്ദർശിക്കുക.