 
പാനായിക്കുളം: കുഴുവേലിപ്പാടത്ത് വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ചന്ദ്രവതി രാഘവൻ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആലങ്ങാട് പൊതുശ്മശാനത്തിൽ. മക്കൾ: ഉണ്ണി, വേണു, ജോഷി, സുരേഷ്, സുജാത, അംബിക, പരേതരായ കുട്ടൻ, സജീവ്. മരുമക്കൾ: ആനന്ദം, മഹിളാമണി, സുമ, നൈന, സിന്ധു, ഷീജ, സുജാതൻ, മോഹനൻ.