ഉദയംപേരൂർ: പൊന്നാന്തിയിൽ ഗംഗാധരൻ (76) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പരേതനായ രാജേഷ്, രമേഷ്. മരുമക്കൾ: അനിത, വിനിത.