അറുനൂറ്റിമംഗലം: മുണ്ടയ്ക്കപ്പറമ്പിൽ രാജപ്പൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: സഞ്ജു, മഞ്ജു, രെഞ്ജു. മരുമക്കൾ: സജീവ്, സന്തോഷ്, രാജേഷ്.