മൂവാറ്റുപുഴ: പുളിഞ്ചുവട് അക്കരവീട്ടിൽ എ.സി.മത്തായി (82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് സെന്റ് മാക്‌സ്‌മിലിയൻ പള്ളി(നിരപ്പ്) സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി മാത്യു. മക്കൾ: മൃദുല മാത്യു, മിഥുൻ മാത്യു. മരുമക്കൾ: ജിസ്‌മോൻ, മിനർവ.