narayana-ayyar-67
നാരായണ അയ്യർ

ഉദയംപേരൂർ: മാങ്കായികവല കൈരളി നഗർ ഹരിനിവാസിൽ കെ.എം.നാരായണ അയ്യർ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കാക്കനാട് പൊതുശ്മശാനത്തിൽ. ഭാര്യ: സീതാലക്ഷ്മി അമ്മാൾ. മകൻ: ഹരിശങ്കർ. മരുമകൾ: രാജശ്രീ.