പെരുമ്പാവൂർ:ഒക്കൽ ടി.എൻ.വി വായനശാലയുടെ ആഭിമുഖ്യത്തിൽ സൗജന്യ പി.എസ്.സി പരിശീലനം ഇന്ന് ആരംഭിക്കും. വിവരങ്ങൾക്ക് 9847272007,9446656342 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.