പെരുമ്പാവൂർ: മുടക്കുഴ പഞ്ചായത്തിലെ പെട്ടമല കുടിവെള്ള പദ്ധതി 5,8 വാർഡിലെ പാണ്ടിക്കാട് ഭാഗത്തേക്ക് നീട്ടിയതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ നിർവഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ, റേഷ്‌നി എൽദോ, കെ.ജെ മാത്യു, ജോസ് എ. പോൾ, ടി.കെ.സണ്ണി, ജോബി മാത്യു, പോൾ കെ.പോൾ എന്നിവർ പങ്കെടുത്തു.