കൊച്ചി: ജീവകാരുണ്യ മേഖലയിൽ 93 വർഷമായി പ്രവർത്തിക്കുന്ന അയ്യപ്പൻകാവ് ദി തൃക്കണാർവ്വട്ടം സമുദായ സേവാ സംഘം ഈ വർഷം എസ്.എസ്.എൽ.സി വിജയിച്ച സംഘ അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡും പുരസ്‌കാരവും നൽകി അനുമോദിക്കും.
കൂടാതെ ഇവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന മിടുക്കരായ കുട്ടികൾക്ക് തുടർപഠനത്തിനുള്ള സ്‌കോളർഷിപ്പും നൽകും. അപേക്ഷകൾ ജൂലായ് 31നകം സംഘം ഓഫീസിൽ സമർപ്പിക്കണം.