ravindran

ഏലൂർ: പാതാളം സി.പി. ഹൗസിൽ എൻ.രവീന്ദ്രൻ (68) നിര്യാതനായി. ഐ.ആർ.ഇ.റിട്ട. ജീവനക്കാനാണ്. സംസ്കാരം ഇന്ന് മൂന്ന് മണിക്ക് പാതാളം ശ്മശാനത്തിൽ നടക്കും. ഭാര്യ: ജയശ്രീ. മക്കൾ : രഞ്ജിത്ത്, ധീരജ് ,സൂരജ്. മരുമക്കൾ : ഐശ്വര്യ, നയന,