geetha

ആലുവ: ചുണങ്ങംവേലി എം.എസ്.ജെ നിർമ്മല പ്രൊവിൻസ് അംഗം സി. നീത (56) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ചുണങ്ങംവേലി എം.എസ്.ജെ നിർമ്മല പ്രൊവിൻഷ്യൽ ഹൗസിൽ നടക്കും. പൊതി, തലയോലപ്പറമ്പ് വെട്ടുവഴിയിൽ പരേതനായ വി.വി. ജോസഫ് - ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഷേർളി ജോസ്, ഷാബു ജോസഫ്, പരേത കോതമംഗലം, പത്താനാപുരം, കാക്കനാട്, പൂവത്തുശ്ശേരി, നീലിമംഗലം, പ്രൊവിൻഷ്യൽ ഹൗസ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.