പനങ്കര : അരീക്കാട്ട് ജോസഫ് കുര്യാക്കോസ് (കുഞ്ഞൂട്ടി, 80) നിര്യാതയായി. സംസ്കാരം ഇന്ന് 3.30ന് ഞാറകാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനീസ്. മക്കൾ : ഷിബി, ഷോബിൻ (യു. കെ), ഹണീഷ് (ഓസ്ട്രേലിയ). മരുമക്കൾ: വിനോജ്, ജിജോ, റാണി.