eliyas84

കോട്ടയത്തുപാറ : അമ്പാടിമല കരിമാങ്കുളം കെ. വി ഏലിയാസ് (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് കണ്ടനാട് വിശുദ്ധ മർത്തമറിയം കത്തീഡ്രലിൽ സെമിത്തേരിയിൽ. പെരുമ്പാവൂർ വെള്ളിയാംപള്ളിയിൽ കുടുംബാംഗം. ഭാര്യ: പരേതയായ മറിയാമ്മയാണ് . മക്കൾ : സാം, സജി. മരുമക്കൾ : പരേതയായ ജെസ്സി (ശോശാമ്മ), ഷൈബി.