കൊച്ചി : സെൻട്രൽ എക്‌സൈസ് റിട്ട.സൂപ്രണ്ട് കടവന്ത്ര പുതിയ റോഡ് നേതാജി നഗർ എൻ. എൻ 93 ൽ പാലാ കടപ്പാട്ടൂർ അരീപ്പറമ്പിൽ എ.ജി.സുരേഷ് (63) നിര്യാതനായി. ഭാര്യ: സീമ സുരേഷ്, മക്കൾ : സന്ദീപ്, സംഗീത്.