
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി വാവുങ്കൽ പരേതനായ മർക്കോസിന്റെ ഭാര്യ ഏലിയാമ്മ (88 ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കുരുക്കുന്നപുരം മർത്തമറിയം യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ അമ്മിണി, മേരി, ജെസ്സി, പരേതനായ ജോണി. മരുമക്കൾ: പരേതനായ തോമസ്, വർഗീസ്, സാബു.