മൂവാറ്റുപുഴ: മേമടങ്ങ് മണിയിറ്റിൽ ജെയിംസ് ജോസഫ് (73)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കൂത്താട്ടുകുളം ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മോനി. മക്കൾ: രജനി, രഞ്ജിനി, ശാലിനി, ജെയ്സൺ. മരുമക്കൾ: അരുൺ, സാബു, ജിജോ, രഞ്ജു.