കൊടുവഴങ്ങ: ചെട്ടിപ്പറമ്പിൽ വീട്ടിൽ സി. വി. നടേശൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: സി.എൻ. ജോഷി, ഷാജി, ഷിബു, ശോഭ, രത്‌നമ്മ. മരുമക്കൾ: പ്രകാശൻ, മുരുകൻ, ബിന്ദു, സിനി, ജെനി.