
അങ്കമാലി: യോർദ്ദനാപുരം വാളുക്കാരൻ യോഹന്നാന്റെ ഭാര്യയും തുറവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ആനീസ് യോഹന്നാൻ (73) നിര്യാതയായി. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3ന് യോർദ്ദനാപുരം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.
മക്കൾ: നൈജോ (ആസ്ട്രേലിയ), ലിജോ, ജിജോ.