mariyam

അങ്കമാലി: ഭാവനനഗറിൽ (പി.എൻ 171) കാച്ചപ്പിള്ളി ഔസേഫിന്റെ ഭാര്യ മറിയം (93) നിര്യാതയായി. മക്കൾ: മേരി, ത്രേസ്യാമ്മ, ആന്റണി, ആനീസ്, ദേവസിക്കുട്ടി, റോസിലി, വത്സ, മാർട്ടിൻ, ബെന്നി, ഓമന, പരേതനായ തോമസ്. മരുമക്കൾ: ദേവസി, വർഗീസ്, മേരി, റോസിലി, ദേവസി, കുഞ്ഞ്, ജോയി, ലില്ലി, ഗ്രേയ്സി, ഷൈറ്റ.