1

അരൂർ: കൃഷ്ണകൃപ നികർത്തിൽ വീട്ടിൽ എൻ.പി.നടരാജൻ (75) നിര്യാതനായി. ഭാര്യ: പരേതയായ മണി. മക്കൾ: സജിത, കവിത. മരുമക്കൾ: തമ്പി, ഉണ്ണി.