കൊച്ചി: ക്ഷീരവികസനവകുപ്പിലെ സാങ്കേതികവിഭാഗം റിട്ടയേർഡ് ഉദ്യോഗസ്ഥരുടെ സംസ്ഥാന വാർഷികയോഗം നടന്നു. ഭാരവാഹികളായി കെ.എൻ. രാജിവ് (പ്രസിഡന്റ്), മിനി രവീന്ദ്രദാസ് (വൈസ് പ്രസിഡന്റ്), എൻ. മുരളീധരൻ(സെക്രട്ടറി), ആർ. അനീഷ് കുമാർ (ജോയിന്റ് സെക്രട്ടറി), കെ.ശിവദാസൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.