കൊച്ചി: തൃക്കാക്കര എം.എൽ.എ ഉമ തോമസിന്റെ ഓഫീസ് പാലാരിവട്ടത്ത് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി., എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ. ബാബു, റോജി എം. ജോൺ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, നേതാക്കളായ കെ.പി. ധനപാലൻ, ടോണി ചമ്മിണി, ജോസഫ് വാഴയ്ക്കൻ, ജോസഫ് അലക്‌സ്, ജോഷി പള്ളൻ, നൗഷാദ് പല്ലച്ചി, പി.ഐ. മുഹമ്മദാലി, പി.ഡി. മാർട്ടിൻ, സേവ്യർ തായങ്കരി, അബ്ദുറഹ്മാൻ, വാഹിദ് ഷരീഫ്, ലാലി ജോഫിൻ, എൻ. ഗോപാലൻ

തുടങ്ങിയവർ പങ്കെടുത്തു.