പറവൂർ: കെടാമംഗലം വാണീവിഹാരം സരസ്വതി ഭദ്രകാളീക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം ഇന്നും നാളെയുമായി നടക്കും. എടക്കുളം കണ്ണൻ പണിക്കർ, കൊടകര മനോജ് പണിക്കർ, കോണത്തുകുന്ന് ജയദേവ പണിക്കർ എന്നിവരാണ് ദൈവജ്ഞന്മാർ. കൊട്ടുവള്ളിക്കാട് ശ്രീകാന്ത് തന്ത്രി രാശിപൂജ നടത്തും.