കോതമംഗലം: ജലന്ധർ എസ്.എച്ച്.സന്യാസിനി സമൂഹാംഗം സിസ്റ്റർ മേരി (63) തൊട്ടിയിൽ ജലന്ധറിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. കോതമംഗലം മലയിൻകീഴ് തൊട്ടിയിൽ പരേതരായ മാത്യു - മേരി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സേവി, ജോസ്, ആന്റണി, ജോണി, പരേതയായ ആനി.