valli-vishambharan-80

തെക്കൻ പറവൂർ: പുതുക്കാട്ട് വെളിയിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ വള്ളി വിശ്വംഭരൻ (80) നിര്യാതയായി. മക്കൾ: സജീവ് (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, ഉദയംപേരൂർ), ഷാജി മോൻ, ബിജുലാൽ (ഇരുവരും ഐ.ഒ.സി., ഉദയംപേരൂർ), പുഷ്‌കല, സുഷ്മ. മരുമക്കൾ: ശ്രീലത, ലത, ദേവി, പരേതനായ ദാസൻ, ഭാസി.