പിറവം: മൈലാടിയിൽ എം.എം. മാത്യുവിന്റെ ഭാര്യ തങ്കമ്മ (66) നിര്യാതയായി. സംസ്‌കാരം നാളെ (ചൊവ്വ) വൈകിട്ട് 3.30ന് പിറവം ചെറുപുഷ്പം കത്തോലിക്കാ (കുന്നേൽപ്പള്ളി) പള്ളി സെമിത്തേരിയിൽ. മക്കൾ: നീതു, നീനറ്റ്. മരുമക്കൾ: റ്റിറ്റൊ, ജെമിൻ.