ചോറ്റാനിക്കര: കോലത്തുവീട്ടിൽ വാസുദേവൻ നായരുടെ ഭാര്യ രുഗ്മിണിഅമ്മ (86) നിര്യാതയായി. മക്കൾ: മോഹനൻ, മുരളി, കൃഷ്ണ, അംബിക, മനോജ്. മരുമക്കൾ: മോഹനൻ, രാജൻ, രജനി, ശ്രീവിദ്യ.