1

ഫോർട്ട്‌കൊച്ചി: നെല്ലുകടവ് പടിക്കൽവീട്ടിൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ സൗദ (80) നിര്യാതയായി. കബറടക്കം ഇന്ന് 9ന് കൽവത്തി ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: യഹിയ, സക്കരിയ, സൈനുദ്ധീൻ, ബീവി, മനാഫ്, സുധീർ. മരുമക്കൾ: സാബിറ, ഐഷാബീവി, സീനത്ത്, ലത്തീഫ്, ഷീബ, റിൻഷി.