omana-charamam-n-paravur-

പറവൂർ: ചേന്ദമംഗലം തെക്കുംപുറം കൈപ്പട്ടൂർ വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യ ഓമന (49) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ആരോമൽ, ആരോമ. മരുമകൻ: രാഹുൽ.