
കാളിയാർ: പുതുശ്ശേരിയിൽ പരേതനായ പരമേശ്വരന്റെ ഭാര്യ സരോജിനി (83) നിര്യാതയായി. സംസ്കാരം ഇന്നുച്ചയ്ക്ക് വീട്ടുവളപ്പിൽ. മക്കൾ: ഷാജി (റിട്ട.കെ.എസ്.ഇ.ബി സബ് എൻജിനിയർ), ഉഷ, ഷൈൻ (കേരളകൗമുദി അമ്പലപ്പടി ഏജന്റ്), ഷിജി (ഗവ. യു.പി.എസ്, നായരങ്ങാടി). മരുമക്കൾ: സിനി (ഗവ.ഈസ്റ്റ് ഹൈസ്കൂൾ, മൂവാറ്റുപുഴ), ബാബു (ഉഴുമ്പന്നൂർ), സൂര്യ, സാബു (റിട്ട. കൃഷി ഓഫീസർ).