കളമശേരി: ഏലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം എച്ച്.എസ്.എസ്.ടി ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ 30 ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പൽ വി.ടി.വിനോദ് അറിയിച്ചു.