തൃശൂർ: എറണാകുളം മാളിയേക്കൽ കുടുംബാംഗം ഡോ.ജോസഫ് അക്കരയുടെ ഭാര്യ വത്സ ജോസഫ് അക്കര (74) അമേരിക്കയിൽ നിര്യാതയായി. സംസ്‌കാരം അമേരിക്കയിൽ വിർജീനിയയിൽ. മക്കൾ: വിജു, ഡോ.ജീന.