പാനായിക്കുളം: തണ്ണിക്കോട്ട് വീട്ടിൽ പൈലിയുടെ ഭാര്യ മോനി പൈലി (87) നിര്യാതയായി. മക്കൾ: റീത്ത, കൊച്ചുത്രേസ്യ, സിറിൾ, പരേതരായ തോമസ്, ജോസഫ്. മരുമക്കൾ: ജോസ്, ക്ലീളീറ്റസ്, ജോർജ്, മേരി, ഡിൻഷ, സിനി.