thamaravalli-76

മൂവാറ്റുപുഴ: കനിവിലാസ് പാത്രക്കട ഉടമയുടെ മാതാവ് താമരവല്ലി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് തമിഴ്‌നാട് തൂത്തുക്കുടിയിലെ വീട്ടുവളപ്പിൽ. മക്കൾ: സെൽവി, സെൽവം, സുമതി, ഗൗരി, മണിമുത്തു, ഹരികുമാർ. മരുമക്കൾ: ശേഖർ, രാഘവൻ, വിജയകുമാർ, മനോഹർ, സംഗീത, ജയശ്രീ.