കൊച്ചി: ജല അതോറിറ്റിയുടെ റവന്യൂ സോഫ്റ്റ്‌വെയറായ ഇ-അബാക്കസിൽ അപ്ഡേഷൻ ജോലികൾ നടക്കുന്നതിനാൽ ജൂൺ 28, 29, 30 തീയതികളിൽ ബിൽ പേമെന്റ് ഉൾപെടെയുള്ള എല്ലാ റവന്യു സേവനങ്ങളും ഓൺലൈൻ സേവനങ്ങളും തടസപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.