alikutty-84

മുവാറ്റുപുഴ: ആവോലി ചമ്പക്കരയിൽ കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി കുര്യാക്കോസ് (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലൂസി, ജോണി (ബി.എസ്.എൻ.എൽ), മോളി, ജോർജ്, മിനി, ബിജു (സെന്റ് ജോർജ്ജ് കോളേജ്, വാഴക്കുളം), ജോബി (ദുബായ്). മരുമക്കൾ: പൈലി, ബീന, ജോണി, സെലിൻ, സജീവ്, റീസ (ഷാർജ), ജോബിമോൾ (ദുബായ്)