കലൂർ സെക്ഷൻ: സെബാസ്റ്റ്ൻ റോഡ്, ഇന്ദിരാ റോഡ്, കെ.കെ റോഡ്, സി.ബി.ഐ റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി മുടങ്ങും.
കളമശ്ശേരി സെക്ഷൻ: സൗത്ത് കളമശ്ശേരി, നാലകം പള്ളി, ചങ്ങമ്പുഴ ഗെയിറ്റ്, നഗാത്ത്, പി.ഡബ്യു.ഡി ഗസ്റ്റ് ഹൗസ്, മേത്തർ നഗർ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 8.30 മുതൽ ഉച്ചക്ക് 2 വരെ.
എരൂർ സെക്ഷൻ: കർഷക കോളനി, കൊച്ചിൻ വുഡ്, റെയിൽവേ യാഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
സെൻട്രൽ സെക്ഷൻ: മാധവ ഫാർമസി ജംഗ്ഷൻ മുതൽ ടി.ഡി റോഡ് വരെ, ബാനർജി റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി മുടങ്ങും.
പാലാരിവട്ടം സെക്ഷൻ: നാരോത്ത് റോഡ്, നന്ദാനത്ത് കൊച്ചാകോ റോഡ്, ശാന്തിപുരം റോഡ് ,ശാന്തിപുരം കോളനി എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി മുടങ്ങും.