
മൂവാറ്റുപുഴ: ചെരിപ്പുറത്ത് പരേതനായ തോമസ് കുര്യന്റെ (ഐ.ഡി.സി.ബി മുൻ ജനറൽ മാനേജർ) ഭാര്യ ഡോ.ഏലിക്കുട്ടി കുര്യൻ (80, ആരക്കുഴ റോഡിലുള്ള നിർമ്മല ഹോസ്പിറ്റൽ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സിനി കുര്യൻ (അദ്ധ്യാപിക, മുതലക്കോടം എസ്.എച്ച്. ഗേൾസ് ഹൈസ്‌കൂൾ), അരുൺ കുര്യൻ (അദ്ധ്യാപകൻ, മൂവാറ്റുപുഴ അന്നൂർ ഡെന്റൽ കോളേജ്). മരുമക്കൾ: സാബു, ലെയ.