കോലഞ്ചേരി: പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ
ഹൈസ്‌കൂൾ വിഭാഗത്തിൽ ഗണിതം, ഹിന്ദി, സംസ്‌കൃതം എന്നീ വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ ജൂലായ് 1ന് രാവിലെ യഥാക്രമം 10, 11, 12 എന്നീ സമയങ്ങളിൽ അസൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം ഓഫീസിൽ ഹാജരാകണം.